Millat al-Islam

Chapter 1 · 7 verses · Muhammad Karakunnu And Vanidas Elayavoor

Surah Al-Fatihah in Malayalam

Arabic with tafsir Listen to Surah Al-Fatihah (1787 reciters)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ١പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ٢സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍ ٱلرَّحۡمَٰنِ ٱلرَّحِيمِ ٣പരമകാരുണികന്‍. ദയാപരന്‍ مَٰلِكِ يَوۡمِ ٱلدِّينِ ٤വിധിദിനത്തിന്നധിപന്‍ إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ٥നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ٦ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ ٧നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല

Translation: Muhammad Karakunnu And Vanidas Elayavoor.