Arabic with tafsir
Listen to Surah Al-Qaria (1290 reciters)
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
ٱلۡقَارِعَةُ ١ഭയങ്കര സംഭവം مَا ٱلۡقَارِعَةُ ٢എന്താണാ ഭയങ്കര സംഭവം وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ ٣ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ ٤അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ ٥പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ ٦അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ فَهُوَ فِي عِيشَةٍ رَّاضِيَةٍ ٧അവന് സംതൃപ്തമായ ജീവിതമുണ്ട് وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ ٨ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ فَأُمُّهُۥ هَاوِيَةٌ ٩അവന്റെ സങ്കേതം ഹാവിയ ആയിരിക്കും وَمَآ أَدۡرَىٰكَ مَا هِيَهۡ ١٠ഹാവിയ ഏതെന്ന് നിനക്കെന്തറിയാം نَارٌ حَامِيَةُۢ ١١അത് കൊടും ചൂടുള്ള നരകത്തീ തന്നെ
Translation: Muhammad Karakunnu And Vanidas Elayavoor.