ملة الإسلام

السورة 93 · 11 آية · Abdul Hameed Madani And Kunhi Mohammed

سورة الضحى باللغة المالايالامية

السورة بالعربية مع التفسير استمع إلى سورة الضحى (1,350 قارئاً)
مكيةسورة الضحى١١ آية

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَٱلضُّحَىٰ ١പൂര്‍വ്വാഹ്നം തന്നെയാണ സത്യം وَٱلَّيۡلِ إِذَا سَجَىٰ ٢രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍ مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ٣(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല وَلَلۡأٓخِرَةُ خَيۡرٌ لَّكَ مِنَ ٱلۡأُولَىٰ ٤തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌ وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ ٥വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌ أَلَمۡ يَجِدۡكَ يَتِيمًا فَـَٔاوَىٰ ٦നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും, എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ وَوَجَدَكَ ضَآلًّا فَهَدَىٰ ٧നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു وَوَجَدَكَ عَآئِلًا فَأَغۡنَىٰ ٨നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ ٩എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌ وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ ١٠ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌ وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ ١١നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക

الترجمة: Abdul Hameed Madani And Kunhi Mohammed.