ملة الإسلام

السورة 101 · 11 آية · Abdul Hameed Madani And Kunhi Mohammed

سورة القارعة باللغة المالايالامية

السورة بالعربية مع التفسير استمع إلى سورة القارعة (1,304 قارئاً)
مكيةسورة القارعة١١ آية

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

ٱلۡقَارِعَةُ ١ഭയങ്കരമായ ആ സംഭവം مَا ٱلۡقَارِعَةُ ٢ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ ٣ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ ٤മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ ٥പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ ٦അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ فَهُوَ فِي عِيشَةٍ رَّاضِيَةٍ ٧അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ ٨എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ فَأُمُّهُۥ هَاوِيَةٌ ٩അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും وَمَآ أَدۡرَىٰكَ مَا هِيَهۡ ١٠ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ نَارٌ حَامِيَةُۢ ١١ചൂടേറിയ നരകാഗ്നിയത്രെ അത്‌

الترجمة: Abdul Hameed Madani And Kunhi Mohammed.