ملة الإسلام

السورة 113 · 5 آية · Muhammad Karakunnu And Vanidas Elayavoor

سورة الفلق باللغة المالايالامية

السورة بالعربية مع التفسير استمع إلى سورة الفلق (1,313 قارئاً)
مكيةسورة الفلق٥ آية

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ ١പറയുക: പ്രഭാതത്തിന്റെ നാഥനോട് ഞാന്‍ ശരണം തേടുന്നു مِن شَرِّ مَا خَلَقَ ٢അവന്‍ സൃഷ്ടിച്ചവയുടെ ദ്രോഹത്തില്‍നിന്ന് وَمِن شَرِّ غَاسِقٍ إِذَا وَقَبَ ٣ഇരുള്‍ മൂടുമ്പോഴത്തെ രാവിന്റെ ദ്രോഹത്തില്‍നിന്ന് وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ ٤കെട്ടുകളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്ന് وَمِن شَرِّ حَاسِدٍ إِذَا حَسَدَ ٥അസൂയാലു അസൂയ കാണിച്ചാലുള്ള ദ്രോഹത്തില്‍നിന്ന്

الترجمة: Muhammad Karakunnu And Vanidas Elayavoor.