السورة بالعربية مع التفسير
استمع إلى سورة الهمزة (1,287 قارئاً)
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَيۡلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ١കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും ٱلَّذِي جَمَعَ مَالًا وَعَدَّدَهُۥ ٢അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ് يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ ٣ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു كـَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ ٤സംശയം വേണ്ട; അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ ٥ഹുത്വമ എന്തെന്ന് നിനക്കറിയാമോ نَارُ ٱللَّهِ ٱلۡمُوقَدَةُ ٦അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത് ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ ٧ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത് إِنَّهَا عَلَيۡهِم مُّؤۡصَدَةٌ ٨അത് അവരുടെ മേല്‍ മൂടിയിരിക്കും فِي عَمَدٍ مُّمَدَّدَةِۭ ٩നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ
الترجمة: Muhammad Karakunnu And Vanidas Elayavoor.