ملة الإسلام

السورة 111 · 5 آية · Muhammad Karakunnu And Vanidas Elayavoor

سورة المسد باللغة المالايالامية

السورة بالعربية مع التفسير استمع إلى سورة المسد (1,267 قارئاً)
مكيةسورة المسد٥ آية

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

تَبَّتۡ يَدَآ أَبِي لَهَبٍ وَتَبَّ ١അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ ٢അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല سَيَصۡلَىٰ نَارًا ذَاتَ لَهَبٍ ٣ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ ٤വിറക് ചുമക്കുന്ന അവന്റെ ഭാര്യയും فِي جِيدِهَا حَبۡلٌ مِّن مَّسَدِۭ ٥അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്

الترجمة: Muhammad Karakunnu And Vanidas Elayavoor.