Millat al-Islam

Chapter 111 · 5 verses · Abdul Hameed Madani And Kunhi Mohammed

Surah Al-Masadd in Malayalam

Arabic with tafsir Listen to Surah Al-Masadd (1253 reciters)
Meccanسورة المسد5 verses

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

تَبَّتۡ يَدَآ أَبِي لَهَبٍ وَتَبَّ ١അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ ٢അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല سَيَصۡلَىٰ نَارًا ذَاتَ لَهَبٍ ٣തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌ وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ ٤വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും فِي جِيدِهَا حَبۡلٌ مِّن مَّسَدِۭ ٥അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും

Translation: Abdul Hameed Madani And Kunhi Mohammed.