Millat al-Islam

Chapter 112 · 4 verses · Abdul Hameed Madani And Kunhi Mohammed

Surah Al-Ikhlas in Malayalam

Arabic with tafsir Listen to Surah Al-Ikhlas (1391 reciters)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلۡ هُوَ ٱللَّهُ أَحَدٌ ١(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു ٱللَّهُ ٱلصَّمَدُ ٢അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു لَمۡ يَلِدۡ وَلَمۡ يُولَدۡ ٣അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ ٤അവന്ന് തുല്യനായി ആരും ഇല്ലതാനും

Translation: Abdul Hameed Madani And Kunhi Mohammed.