Arabic with tafsir
Listen to Surah Al-Ma'un (826 reciters)
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ ١മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ ٢അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത് وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ٣പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍ فَوَيۡلٌ لِّلۡمُصَلِّينَ ٤എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ ٥തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ ٱلَّذِينَ هُمۡ يُرَآءُونَ ٦ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ وَيَمۡنَعُونَ ٱلۡمَاعُونَ ٧പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ
Translation: Abdul Hameed Madani And Kunhi Mohammed.