Millat al-Islam

Chapter 108 · 3 verses · Abdul Hameed Madani And Kunhi Mohammed

Surah Al-Kawthar in Malayalam

Arabic with tafsir Listen to Surah Al-Kawthar (810 reciters)
Meccanسورة الكوثر3 verses

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ ١തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു فَصَلِّ لِرَبِّكَ وَٱنۡحَرۡ ٢ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ ٣തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)

Translation: Abdul Hameed Madani And Kunhi Mohammed.