Arabic with tafsir
Listen to Surah Al-Ikhlas (1391 reciters)
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قُلۡ هُوَ ٱللَّهُ أَحَدٌ ١പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ് ٱللَّهُ ٱلصَّمَدُ ٢അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും لَمۡ يَلِدۡ وَلَمۡ يُولَدۡ ٣അവന്‍ പിതാവോ പുത്രനോ അല്ല وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ ٤അവനു തുല്യനായി ആരുമില്ല
Translation: Muhammad Karakunnu And Vanidas Elayavoor.