Millat al-Islam

Chapter 109 · 6 verses · Muhammad Karakunnu And Vanidas Elayavoor

Surah Al-Kafirun in Malayalam

Arabic with tafsir Listen to Surah Al-Kafirun (773 reciters)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ ١പറയുക: അല്ലയോ സത്യനിഷേധികളേ لَآ أَعۡبُدُ مَا تَعۡبُدُونَ ٢നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ٣ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍ وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمۡ ٤നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍ وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ٥ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും لَكُمۡ دِينُكُمۡ وَلِيَ دِينِ ٦നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം

Translation: Muhammad Karakunnu And Vanidas Elayavoor.