Millat al-Islam

Chapter 109 · 6 verses · Abdul Hameed Madani And Kunhi Mohammed

Surah Al-Kafirun in Malayalam

Arabic with tafsir Listen to Surah Al-Kafirun (773 reciters)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ ١(നബിയേ,) പറയുക: അവിശ്വാസികളേ لَآ أَعۡبُدُ مَا تَعۡبُدُونَ ٢നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ٣ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمۡ ٤നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ٥ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല لَكُمۡ دِينُكُمۡ وَلِيَ دِينِ ٦നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും

Translation: Abdul Hameed Madani And Kunhi Mohammed.