Arabic with tafsir
Listen to Surah Al-Nas (1315 reciters)
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ١പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട് مَلِكِ ٱلنَّاسِ ٢ജനങ്ങളുടെ രാജാവിനോട് إِلَٰهِ ٱلنَّاسِ ٣ജനങ്ങളുടെ ആരാധ്യനോട് مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ ٤ദുര്‍ബോധനം നടത്തി പിന്മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന് ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ ٥അവന്‍, മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ് مِنَ ٱلۡجِنَّةِ وَٱلنَّاسِ ٦മനുഷ്യരിലും ജിന്നുകളിലും പെട്ടവനും
Translation: Muhammad Karakunnu And Vanidas Elayavoor.