Millat al-Islam

Chapter 114 · 6 verses · Abdul Hameed Madani And Kunhi Mohammed

Surah Al-Nas in Malayalam

Arabic with tafsir Listen to Surah Al-Nas (1315 reciters)
Meccanسورة الناس6 verses

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ١പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു مَلِكِ ٱلنَّاسِ ٢മനുഷ്യരുടെ രാജാവിനോട്‌ إِلَٰهِ ٱلنَّاسِ ٣മനുഷ്യരുടെ ദൈവത്തോട്‌ مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ ٤ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌ ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ ٥മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍ مِنَ ٱلۡجِنَّةِ وَٱلنَّاسِ ٦മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍

Translation: Abdul Hameed Madani And Kunhi Mohammed.