Millat al-Islam

Chapter 94 · 8 verses · Muhammad Karakunnu And Vanidas Elayavoor

Surah Al-Inshirah in Malayalam

Arabic with tafsir Listen to Surah Al-Inshirah (1282 reciters)
Meccanسورة الشرح8 verses

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ ١നിന്റെ ഹൃദയം നിനക്കു നാം വിശാലമാക്കിയില്ലേ وَوَضَعۡنَا عَنكَ وِزۡرَكَ ٢നിന്റെ ഭാരം നിന്നില്‍ നിന്നിറക്കി വെച്ചില്ലേ ٱلَّذِيٓ أَنقَضَ ظَهۡرَكَ ٣നിന്റെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം وَرَفَعۡنَا لَكَ ذِكۡرَكَ ٤നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا ٥അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട് إِنَّ مَعَ ٱلۡعُسۡرِ يُسۡرًا ٦നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം فَإِذَا فَرَغۡتَ فَٱنصَبۡ ٧അതിനാല്‍ ഒന്നില്‍ നിന്നൊഴിവായാല്‍ മറ്റൊന്നില്‍ മുഴുകുക وَإِلَىٰ رَبِّكَ فَٱرۡغَب ٨നിന്റെ നാഥനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക

Translation: Muhammad Karakunnu And Vanidas Elayavoor.