السورة بالعربية مع التفسير
استمع إلى سورة الكوثر (823 قارئاً)
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ ١നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു فَصَلِّ لِرَبِّكَ وَٱنۡحَرۡ ٢അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ ٣നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍
الترجمة: Muhammad Karakunnu And Vanidas Elayavoor.