السورة بالعربية مع التفسير
استمع إلى سورة الماعون (839 قارئاً)
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ ١മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ ٢അത് അനാഥയെ ആട്ടിയകറ്റുന്നവനാണ് وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ٣അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും فَوَيۡلٌ لِّلۡمُصَلِّينَ ٤അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ ٥അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ് ٱلَّذِينَ هُمۡ يُرَآءُونَ ٦അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ് وَيَمۡنَعُونَ ٱلۡمَاعُونَ ٧നിസ്സാരമായ സഹായം പോലും മുടക്കുന്നവരും
الترجمة: Muhammad Karakunnu And Vanidas Elayavoor.