Millat al-Islam

Chapter 113 · 5 verses · Abdul Hameed Madani And Kunhi Mohammed

Surah Al-Falaq in Malayalam

Arabic with tafsir Listen to Surah Al-Falaq (1299 reciters)
Meccanسورة الفلق5 verses

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ ١പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു مِن شَرِّ مَا خَلَقَ ٢അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ٣ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ ٤കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും وَمِن شَرِّ حَاسِدٍ إِذَا حَسَدَ ٥അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും

Translation: Abdul Hameed Madani And Kunhi Mohammed.